അമേരിക്ക അഫ്ഘാനിസ്ഥാനിൽ പോകുന്നതിനെതിരെ വോട്ടു ചെയ്ത ഒരേയൊരു റെപ്രസെന്റേറ്റീവ് ബാർബറ ലീയുടെ അന്നത്തെ വാക്കുകൾ:

youtube.com/watch?v=Zh_sxilhyV

ഹൗസിലെ മറ്റു 420 അംഗങ്ങളും സെനറ്റിലെ എല്ലാ അംഗങ്ങളും യുദ്ധത്തിനായി വോട്ടു ചെയ്തു.

ഇതാണു ധൈര്യം.

@sajith ഇത് മലയാളം അറിയാത്തവരും കാണേണ്ടിയിരിക്കുന്നു.. ഈ post-ന്റെ ഒരു ആംഗലേയ തർജമ നന്നായിരിക്കും.

Follow

@sajith ഞാൻ തന്നെ ഈ video സംബന്ധിച്ച് English-ഇൽ ഒരു ഇട്ടു.

Sign in to participate in the conversation
FLOSS.social

For people who care about, support, or build Free, Libre, and Open Source Software (FLOSS).